ഫ്രഞ്ച് വിപ്ലവം പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി | filmibeat Malayalam

2018-07-07 55

french viplavam new poster released
ഫ്രഞ്ച് വിപ്ലവം സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 90 കാലഘട്ടത്തിലെ സിനിമയെ അനുസ്മരിപ്പിക്കുന്ന പോസ്റ്ററാണ് ഇറക്കിയിരിക്കുന്നത്. 90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം നവാഗനായ മജീദാണ് സംവിധാനം ചെയ്യുന്നത്. തന്റെ ജീവിതത്തിലെ കുറേ സംഭവങ്ങള്‍ കാരണം ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്.
#FrenchViplavam